A. Sreedhara Menon - Kerala Charithra Shilpikal

13,99 €

മഹദ്‌വ്യക്തികളുടെ സംഭവഹുലമായ ജീവിതഗാഥകളാണ് ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭരണാധിപന്മാര്‍, സാംസ്‌കാരികനായകന്മാര്‍, സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ശ്രദ്ധേയരായ വ്യക്തികളെ വിഖ്യാത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ കേരളചരിത്രശില്പികള്‍ എന്ന ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. കേരളചരിത്രപഠനത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മികച്ച ഗ്രന്ഥം.

Direkt bei Thalia AT bestellen

Produktbeschreibung

മഹദ്‌വ്യക്തികളുടെ സംഭവഹുലമായ ജീവിതഗാഥകളാണ് ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭരണാധിപന്മാര്‍, സാംസ്‌കാരികനായകന്മാര്‍, സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ശ്രദ്ധേയരായ വ്യക്തികളെ വിഖ്യാത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ കേരളചരിത്രശില്പികള്‍ എന്ന ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. കേരളചരിത്രപഠനത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മികച്ച ഗ്രന്ഥം.
Marke Storyside DC IN
EAN 9789354322983

...

12,09 €

Kirsten Boie - Wir Kinder aus...
...

9,59 €

Karl-Heinz Dingler - Die schönsten Vogelgesänge
...

6,49 €

Astrid Lindgren - Ferien auf Saltkrokan...
...

15,39 €

Horst Florian - 600 Griechisch-Vokabeln spielerisch...
...

26,99 €

Vera F. Birkenbihl Rainer Gerthner -...

Beratungskontakt

contact-lady

Vereinbaren Sie ein kostenloses Erstgespräch. Wir beraten Sie gerne!

Kategorien