6,99 €
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചെറുത്തു നില്പുകളില്‍ ഏറ്റവും പഴക്കമവകാശപ്പെടുവാനാവുന്ന കേരളം ദേശീയ നേതാക്കന്മാരുടെ കീഴില്‍ ദേശീയപ്രസ്ഥാനങ്ങളോട് അണിചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ കഥ. ആദ്യകാല ബ്രിട്ടീഷ് ആധിപത്യംമുതല്‍ വൈക്കം സത്യ ഗ്രഹം; കേരളത്തിലെ ഉപ്പുസത്യഗ്രഹം; നിഹകരണപ്രസ്ഥാനം എന്നിങ്ങനെ കേരളസംസ്ഥാനം രൂപംകൊണ്ടതുവരെയുള്ള രാഷ്ട്രീയ വിമോചനചരിത്രം. സ്വാതന്ത്ര്യത്തെ കേന്ദ്രമാക്കി ഇന്ത്യാചരിത്രം പ്രതിപാദിക്കുന്ന പുസ്തകപരമ്പരയില്‍ മലയാളികള്‍ക്ക് വിസ്മരിക്കാനാകാത്ത ചരിത്രം.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354323140 |
ISBN | 978-93-5432-314-0 |