9,99 €
ബുദ്ധിമാനായ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന്റെ ബുദ്ധിശക്തിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കത്ത്... ഒരു കൊലയാളി അയച്ചത്. കണക്കുകൂട്ടി കരുതലോടെ എഴുതിയ മാരകമായ കത്ത്. 21-ാം തീയതി ആന്‍ഡോവറില്‍... കത്തില്‍ പറഞ്ഞ സമയത്ത്; അതേ സ്ഥലത്ത് മിസ്സിസ് ആഷര്‍ വധിക്കപ്പെട്ടു. രണ്ടാമത്തെ കത്തില്‍ വധസ്ഥലം ബെക്‌സ്ഹില്‍ ആയിരുന്നു. ഇരയായത് ബെറ്റി ബെര്‍നാഡ്. മൂന്നാമത്തെ കൊലപാതകം പേസ്റ്റണില്‍വച്ച് സര്‍ കാര്‍ മൈക്കേല്‍ ക്ലാര്‍ക്കിന്റെ വധം... ഓരോ മൃതശരീരത്തിന്റെയും അടുത്ത് എ ബി സി റെയില്‍വേ ഗൈഡ്...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354328749 |
ISBN | 978-93-5432-874-9 |