9,99 €
എഡ്ഗ്വയര്‍ പ്രഭുവിന്റെ കൊലപാതകം പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. പ്രഭുവുമായി അകന്നു കഴിയുന്ന ഭാര്യയും നടിയുമായ ജെയ്ന്‍ വില്‍ക്കിന്‍സന്റെ നേര്‍ക്കാണ് സംശയത്തിന്റെ മുനകള്‍ നീണ്ടത്. പ്രഭു കുത്തേറ്റു മരിക്കുന്നതി നു തൊട്ടു മുന്‍പ് ജെയ്ന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നതായി പ്രഭുവിന്റെ ഭൃത്യന്‍ മൊഴി നല്‍കി. പക്ഷേ; അതേസ മയംതന്നെ ജെയ്ന്‍ ഒരു വിരുന്നില്‍ പങ്കെടുത്തതായും തെളിവുകള്‍ ലഭിച്ചു. ഒരാള്‍ക്കെങ്ങനെയാണ് ഒരേസമയം രണ്ടു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുന്നത്? പൊയ്‌റോട്ടിന്റെ തലച്ചോറിലെ ചാരകോശങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354323362 |
ISBN | 978-93-5432-336-2 |