9,99 €
ആഡംബര തീവണ്ടിയായ 'നീലത്തീവണ്ടി' നൈസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ കോടീശ്വരപുത്രിയായ റൂത്ത് കെറ്ററിങ്ങിനെ ഉണര്‍ത്താനായി കമ്പാര്‍ട്ട്‌മെന്റില്‍ ചെന്നു. പക്ഷേ, വികൃതമാക്കപ്പെട്ട മുഖവുമായി മരിച്ചു കിടക്കുന്ന റൂത്ത് ഒരിക്കലും ഉണരാത്ത നിദ്രയിലായിരുന്നു. റൂത്തിന്റെ പരിചാരികയെ കാണാനില്ലായിരുന്നു, ഒപ്പം വിലപിടിപ്പുള്ള രത്‌നങ്ങളും. റൂത്തിന്റെ ഭര്‍ത്താവ് ഡെറിക്കിനെയാണ് എല്ലാവരും കുറ്റവാളിയായിക്കണ്ടത്- ഹെര്‍ക്യുള്‍ പൊയ്‌റോട്ടൊഴിച്ച്. യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ പൊയ്‌റോട്ട് നൂതനമായൊരു ആശയം മെനഞ്ഞു. പൊയ്‌റോട്ട് ഇന്നേവരെ അവതരിപ്പിച്ചിട്ടില്ലാത്തൊരു ആശയം.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353908010 |