9,99 €
പുതുകാലത്തിന്റെ മാധ്യമമായ ഫെയ്‌സ്ുക്ക്ഉപയോഗിച്ചു നടത്തുന്ന ചതികളും അതില്‍ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല്‍ പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തല ത്തില്‍ വേരുകളുള്ള ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ അടിവേരുകള്‍ ഈ നോവല്‍ ചുരുളഴി ക്കുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രവും കല്ലില്‍ കൊത്തിവച്ചതുപോലെ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് തീര്‍ച്ച.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354326660 |
ISBN | 978-93-5432-666-0 |