2,99 €
കുറച്ചു നാളുകൾക്കു മുൻപ് നർമ്മദാ തീരാത്ത ദിവാലി രാവിൽ ഒരച്ഛൻ തന്റെ മകനെ കാളിക്ക് ബലി കൊടുത്ത സംഭവമാണ് ഈ കഥയുടെ ആദ്യ ഭാഗത്തിന് ആധാരം .ആ കുട്ടിയുടെ പേരും ഋഷി എന്നാണ് എന്റെ ഓർമ്മ .അവസാന ഭാഗത്തെ ഗലീനയുടെയും ഇന്നയുടെയും കഥ സ്റ്റാലിന്റെ റഷ്യയിൽ നിന്നാണ് .ഇതിനു രണ്ടിനും ഇടയിൽ നാം വിവിധ വിശ്വാസങ്ങളിലെ ചില പുരാണങ്ങളിലൂടെയും മിത്തുകളിലൂടെയും കടന്നു പോകുന്നു .എല്ലാം അറിയപ്പെടുന്ന വിധത്തിൽ ആയിരിക്കണം എന്നില്ല...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353907471 |