9,99 €
ലക്ഷ്യവും ലക്ഷ്യപ്രാപ്തിയും തമ്മില്‍ അകലം ഏറെ. അച്ചടക്കം; ചിട്ട; സമയമാനേജ്‌മെന്റ്; സഹകരണശീലം; വിനയപൂര്‍വ്വമായ പെരുമാറ്റം; മികച്ച ആശയ വിനിമയശൈലി; സ്ഥിരപരിശ്രമം; ആത്മവിശ്വാസം എന്നു തുടങ്ങി പലതും ഒത്തുചേരുമ്പോഴാണ് ലക്ഷ്യം നേടാന്‍ കഴിയുക. വിജയിക്കാന്‍ ആഗ്രഹിക്കുന്ന ഏവരും മനസ്സില്‍വയ്‌ക്കേണ്ട ഇക്കാര്യങ്ങളെപ്പറ്റി ലളിതമായി വിവരിക്കുന്ന ഗ്രന്ഥം. ബാല്യത്തിലും കൗമാരത്തിലും സ്വായത്തമാക്കുന്ന നല്ല ശീലങ്ങളാണ് പില്‍ക്കാലത്ത് വിജയത്തിന്റെ പടവുകളായി മാറുന്നത്. നിരീക്ഷണശീലവും ഇച്ഛാശക്തിയും വിട്ടുവീഴ്ചയും സ്വാഭിമാനവും എങ്ങനെ വിജയത്തിന്റെ പടവുകളായി മാറ്റാമെന്നു രസകരമായി ഈ...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353907891 |
ISBN | 978-93-5390-789-1 |