9,99 €
ഡോ ഉമാദത്തൻ എന്ന എന്ന പ്രഗത്ഭനായ പോലീസ് ഫോറൻസിക് സർജന്റെ ഓർമ്മക്കുറിപ്പുകളാണ് ഇത്. അഭയാ കേസ്, റിപ്പർ കൊലപാതകങ്ങൾ, മിസ് കുമാരിയുടെ കൊലപാതകം, സുകുമാരക്കുറുപ്പു കേസ്, പാനൂർ സോമൻ കേസ് തുടങ്ങി കേരള മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ സങ്കീർണ്ണമായ നിരവധി കുറ്റകൃത്യങ്ങളുടെ പിന്നിലെ കഥകളും അവയുടെ വിശകലനങ്ങൾക്കിടയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളും ഈ സർവീസ് സ്റ്റോറിയിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയാണ്. പോലീസ് അന്വേഷണങ്ങളുടെ നാൾവഴികളിൽ ഫോറൻസിക് മെഡിസിൻ വഹിക്കുന്ന നിർണ്ണായകമായ പങ്കു വ്യക്തമാക്കുന്ന...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353902339 |