6,99 €
സംസ്‌കൃത ഗദ്യ കാവ്യമാണ് കാദംബരി .ഭാരതീയ സാഹിത്യത്തിലെ ഗദ്യ കഥാഖ്യാന സമ്പ്രദായത്തെ പ്രതിനിധാനം ചെയ്യുന്നു .രാജവംശജാരയിട്ടും രാഗബദ്ധരായതിനാൽ തീഷ്ണ പരീക്ഷണങ്ങളെ നേരിടേണ്ടി വന്ന കാദംബരി ചന്ദ്ര പീഢന്മാരുടെ വികാര തീവ്രമായ ജീവിതത്തിന്റെ ഉദാത്ത ചിത്രീകരണം
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353908409 |