6,99 €
റസ്‌കോള്‍ നിക്കോഫ്. ഏകാകിയും മ്ലാനചിത്തനുമായ വിദ്യാര്‍ത്ഥി. അസാമാന്യവ്യക്തികള്‍ സാധാരണ നിയമങ്ങള്‍ക്കും ധാര്‍മ്മിക നീതികള്‍ക്കും അതീതരാണെന്നും താന്‍ ഒരു അസാമാന്യനാണെന്നും ഉറച്ചു വിശ്വസിച്ച നിക്കോഫ് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി. തുടര്‍ന്ന് അയാള്‍ ഒരു മാനസികരോഗിയായി. ഒടുവില്‍ പാപിയായ കുറ്റവാളിക്ക് പാപമോചനത്തിനുള്ള വഴിതെളിച്ചത് പതിതയായ സോണിയ എന്ന യുവതിയാണ്. പീഡാനുഭവങ്ങളിലൂടെ പാപമോചനമെന്ന ആശയത്തെ മുന്‍നിര്‍ത്തി ദസ്തയെവ്‌സ്‌കി രചിച്ച ആദ്യത്തെ പ്രമുഖ കൃതിയാണ് കുറ്റവും ശിക്ഷയും.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354324635 |
ISBN | 978-93-5432-463-5 |