6,99 €
തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ചിത്രീകരിച്ച അസാധാരണവും സാധാരണ ജനങ്ങൾ കണ്ടിട്ടില്ലാത്തവയുമായത് ഉൾപ്പെടെയുള്ള ഫോട്ടോകൾ ഉൾപ്പെടുത്തി ചരിത്രത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആർട്ട് ഗാലറി എക്സിബിഷൻ സംഘടിപ്പിക്കാൻ ശ്രമം നടത്തുകയാണ് ഫോട്ടോഗ്രാഫർ കൂടിയായ സതിഷ് എന്ന ഈ നോവലിലെ നായകൻ. ഒരു കാലത്ത് ഉമയമ്മ മഹാറാണിയുടേതായിരുന്ന; ഉപേക്ഷിയ്ക്കപ്പെട്ട ഒരു പുരാതന കൊട്ടാരത്തിൽ അതിനായി താമസിയ്ക്കാനിട വരുന്ന അദ്ദേഹത്തെ കാത്തിരിയ്ക്കുന്ന നിയതികളെ കുറിച്ച് അജ്ഞനാണ്. ഭൂതകാലത്തെ ഏതേതോ അജ്ഞേയതകളുമായി ബന്ധപ്പെട്ട അസാധാരണമായ എന്തൊക്കെയോ ഇതിലൂടെ...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353902131 |
ISBN | 978-93-5390-213-1 |