17,99 €
വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തി ആകാംക്ഷയോടെ കഥ പറയാന്‍ കഴിയുന്നു എന്നതാണ് ഇന്ദുഗോപന്റെ വിജയം. ഓരോ കഥാപാത്രത്തില്‍നിന്നും കഥ പകര്‍ന്നു പകര്‍ന്നു നമ്മെ ഭ്രമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന ശൈലി. അനുഭവങ്ങളും ഓര്‍മകളും അന്വേഷണവും ഈ കഥാലോകത്തെ സമ്പന്നമാക്കുന്നു.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354321443 |
ISBN | 978-93-5432-144-3 |