6,99 €
എന്നെ ഇസ്മായേല്‍ എന്നു വിളിച്ചുകൊള്ളൂ: മൊബിഡിക്കിന്റെ ആദ്യാദ്ധ്യായത്തിലെ ഈ വാക്യം ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന ആരംഭവാക്യങ്ങളില്‍ ഒന്നാണ്. കച്ചവടക്കപ്പലുകളില്‍ പ്രവൃത്തിപരിചയത്തിനു ശേഷം തിമിംഗിലക്കപ്പലുകളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നിശ്ചയിച്ച നിരീക്ഷണകുതുകിയായ ഒരു യുവാവായിരുന്നു ഇസ്മായേല്‍. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ ദ്വീപില്‍ നിന്നു യാത്ര തിരിച്ച്, തണുത്തു വിഷാദം നിറഞ്ഞ ഒരു രാത്രിയില്‍ മാസ്സച്യൂസെറ്റ്‌സിലെ ബെഡ്‌ഫോര്‍ഡില്‍ എത്തിച്ചേര്‍ന്ന അയാള്‍ക്ക് സത്രത്തില്‍, കിടക്ക പങ്കിടേണ്ടി വന്നത്, അയാള്‍ ചെല്ലുമ്പോള്‍ അവിടെയില്ലാതിരുന്ന ഒരു അപരിചിതനുമായായിരുന്നു....
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353908744 |