9,99 €
മനുഷ്യഭാവനയുടെ സീമകള്‍തേടിയ എഴുത്തുകാരനായിരുന്നു എച്ച്.ജി. വെല്‍സ്. ശാസ്ത്രത്തിന്റെ സാധ്യതകളും ഭാവനയും സംയോജിപ്പിച്ച് അദ്ദേഹം രചിച്ച കൃതികള്‍ ഇന്നും വിസ്മയങ്ങളായി നില കൊള്ളുന്നു. എച്ച്.ജി. വെല്‍സിന്റെ ഏറ്റവും പ്രശസ്തമായ ഒമ്പത് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. വിസ്മയവും ആകാംക്ഷയും ഉള്‍ക്കൊളളുന്ന ഈ കഥകള്‍ തികച്ചും നവ്യമായ വായനാനു ഭവം നല്‍കുമെന്നുറപ്പുണ്ട്.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353907181 |
ISBN | 978-93-5390-718-1 |