9,99 €
ചരിത്രവും മിത്തും സംയോജിപ്പിച്ച ക്രൈം ത്രില്ലർ. ചരിത്രവും മിത്തും സത്യവും മിഥ്യയുമൊക്കെ ഇട കലർന്നൊരു നോവൽ..അപ്സർപ്പക വിഭാഗം പുത്തൻ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നു എന്നുള്ളത് വളരെയധികം പ്രതീക്ഷ നൽകുന്നു.. രണ്ടായിരത്തി ഇരുപത്തിലേ ഡി സി നോവൽ മത്സരത്തിൽ ഇടം പിടിച്ച കൃതിയാണ് കിഷ്കിന്ധയുടെ മൗനം..
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354324796 |
ISBN | 978-93-5432-479-6 |