K. Aravindakshan - Deshiyatha Nayattinirangumbol

9,99 €

ജനങ്ങളെ വിരട്ടാനും ആക്രമിക്കാനും രാജ്യ ദ്രോഹികളെന്ന് മുദ്രകുത്താനും ദേശീയത എന്ന സങ്കല്പത്തെ ആയുധമാക്കുന്ന അധികാരത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. രാമരാജ്യമെന്ന ഗാന്ധിയുടെ സ്‌നേഹരാജ്യസങ്കല്പത്തില്‍നിന്ന് രാമരാജ്യമെന്ന അധികാരസങ്കല്പത്തിലേക്ക് വളരുന്ന സവര്‍ണ്ണ-ബ്രാഹ്മണിക അധികാര വ്യവസ്ഥയുടെ വിവിധ മണ്ഡലങ്ങളിലേക്കുള്ള പിടിമുറുക്കലുകളെ തുറന്നുകാണിക്കുന്നതോ ടൊപ്പം ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യ സങ്കല്പങ്ങളെ അവതരിപ്പിച്ചുകൊണ്ട് മറ്റൊരു വ്യവസ്ഥ സാധ്യമാണെന്ന് ഉറപ്പിക്കാനും ഈ ലേഖനങ്ങള്‍ക്ക് കഴിയുന്നു.

Direkt bei Thalia AT bestellen

Produktbeschreibung

Marke Storyside DC IN
EAN 9789354323287

...

12,09 €

Kirsten Boie - Wir Kinder aus...
...

9,59 €

Karl-Heinz Dingler - Die schönsten Vogelgesänge
...

6,49 €

Astrid Lindgren - Ferien auf Saltkrokan...
...

15,39 €

Horst Florian - 600 Griechisch-Vokabeln spielerisch...
...

26,99 €

Vera F. Birkenbihl Rainer Gerthner -...

Beratungskontakt

contact-lady

Vereinbaren Sie ein kostenloses Erstgespräch. Wir beraten Sie gerne!

Kategorien