6,99 €
രചനയിലെ വൈവിധ്യവും സൗന്ദര്യവുംകൊണ്ട് എല്ലാ പ്രായക്കാരെയും ഒരേപോലെ ആകർഷിച്ച അനശ്വര സാഹിത്യകാരനാണ് ഓസ്‌കർ വൈൽഡ്. അദ്ദേഹത്തിന്റെ The Happy Prince, Fisherman and his Soul, The Sphinx without a Secret, Lord Arthur Saviles' Crime തുടങ്ങിയ പ്രശസ്തമായ കഥകളുടെ മലയാള പരിഭാഷ.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353908614 |
ISBN | 978-93-5390-861-4 |