6,99 €
യക്ഷികളെ പറ്റി ഗവേഷണത്തിൽ ഏർപ്പെട്ടിരിയ്ക്കുന്ന ശ്രീനി എന്ന കോളജ് ലക്ചററായ ശാസ്ത്രജ്ഞനാണ് ഈ നോവലിന്റെ നായകൻ. ലാമ്പൊറട്ടറിയിൽ സംഭവിക്കുന്ന ഒരു പൊട്ടിത്തെറിയിൽ പെട്ട് പൊള്ളലേറ്റ മുഖവും ബലഹീനമാക്കപ്പെട്ട ശരീരവും അക്കാരണത്താൽത്തന്നെ നഷ്ടപ്പെട്ടു പോയ പ്രണയവും അയാളെ മാനസിക വിഭ്രാന്തിയിൽ എത്തിയക്കുന്നു. അജ്ഞേയതയിൽ നിന്നെന്നോണം രാഗിണി എന്ന സ്ത്രീ ആ നിലയിലും ശ്രീനിയുടെ ജീവിതത്തിലേയ്ക്ക് തുണയാവാൻ തയ്യാറായി എത്തുന്നു. തുടർന്നുള്ള വിഭ്രാന്തികളും സംഭവങ്ങളും നോവലിനെ ജീവസ്സുറ്റതാക്കുകയാണ്. A psychological roller-coaster ride...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353902155 |
ISBN | 978-93-5390-215-5 |