13,99 €
ഒരു പിടി ചരിത്ര പുസ്തകങ്ങള്‍ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരില്‍ ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ് പിള്ളയുടെ പുസ്തകമാണ് ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും. ഇന്ത്യ ചരിത്രത്തിലെ കേള്‍ക്കാത്ത കഥകളെ വെളിച്ചത്തുകൊണ്ടുവരികയാണ് മനു ഇതില്‍ ചെയ്തിരിക്കുന്നത്. ഗാന്ധിയോളം വിപുലമായ രീതിയില്‍ അല്ലെങ്കിലും മറ്റു രണ്ടുപേര്‍ ചരിത്രത്തില്‍ അവരുടേതായ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തില്‍ നിന്നും സ്വായത്തമാക്കേണ്ടത് വിവേകമാണ്;ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പുസ്തകത്തിന്റെ...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353905903 |
ISBN | 978-93-5390-590-3 |