6,99 €
പാശ്ചാത്യദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെടേണ്ട ഒരു പഠന ശാഖയെന്ന നിലയിലാണ് ഇന്ത്യാക്കാരിൽ പലരും മനഃശാസ്ത്രത്തെ കാണുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഭാരതത്തിലുണ്ടായിട്ടുള്ള തുപോലെ ആഴവും പരപ്പുമുള്ള പഠനാന്വേഷണങ്ങൾ മറ്റെങ്ങും ഇതു വരെ ഉണ്ടായിട്ടില്ല. പൗരാണിക ഭാരതീയദർശനങ്ങൾ മനുഷ്യരാശി ക്കു മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു ബോധശാസ്ത്രത്തെ ആവിഷ്കരിക്കാൻ ആവശ്യത്തിലധികം രഹസ്യങ്ങൾ വെളിവാക്കി തരുന്നുണ്ടെന്ന് നിസ്സംശയം പറയാം. ഇന്ത്യൻ സൈക്കോളജിയെപ്പറ്റി ചില പുസ്തകങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും അവ യെല്ലാം തന്നെ പാശ്ചാത്യപഠനങ്ങളെ ഉപരിപ്ലവമായി അനുകരിക്കുക...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354327438 |