17,99 €
കഥ ചില സാഹിത്യകാരന്മാർ പറയുന്നു; വായനക്കാരെ വിനോദിപ്പിക്കുവാൻ വേണ്ടിയാണ് അവർ എഴുതുന്നെതന്ന്. വിനോദിപ്പിക്കുന്ന ജോലി എനിക്കുള്ളതല്ല. അതു 'ബഫൂൺ' മാർക്കുള്ളതാണ്. അവർ ആ ജോലി നിർവ്വഹിച്ചുകൊള്ളട്ടെ. മറ്റു ചില സാഹിത്യകാരന്മാർ പറയുന്നു; തത്ത്വസംഹിതകൾ പ്രചരിപ്പിക്കുവാൻവേണ്ടിയാണ് അവർ എഴുതുന്നെതന്ന്. ഞാൻ ഒരു തത്ത്വസംഹിതയുടെയും പ്രചാരകനല്ല. നിത്യപച്ചയായ ജീവിതവൃക്ഷത്തിൽ ഓരോ കാലഘട്ടത്തിൽ ഉണ്ടാകുന്ന കായ്കളാണ് തത്ത്വശാസ്ത്രങ്ങളെന്നും അവയെല്ലാം പഴുത്തു കൊഴിഞ്ഞുപോകുമെന്നും ഞാൻ വിശ്വസിക്കുന്നു. പിന്നെ ചില സാഹിത്യകാരന്മാർ പറയുന്നു; ഭാഷയോടും സാഹിത്യത്തോടും അവർക്കു...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354328725 |
ISBN | 978-93-5432-872-5 |