9,99 €
കണ്ണാടി; പങ്കലാക്ഷിയുടെ ഡയറി; രണ്ടമ്മയും ഒരു മകനും; ദേവിന്റെ മൂന്ന് പ്രശസ്ത നോവലുകളുടെ സമാഹാരം. ജാതീയമായ ഉച്ചനീചത്വങ്ങളും വര്‍ഗ്ഗീയതയുടെ ഭീകരദൃശ്യങ്ങളും നിറഞ്ഞ 'കണ്ണാടി'. വീട്ടുവേലക്കാരിയായ പങ്കലാക്ഷിയുടെ ജീവിതാനുഭവങ്ങള്‍ ഡയറിത്താളുകളിലൂടെ സത്യസന്ധമായി ആവിഷ്‌കരിക്കുന്ന 'പങ്കലാക്ഷിയുടെ ഡയറി'. സ്വന്തം മകന്‍ മറ്റൊരു സ്ത്രീയുടെ മകനായി വളരുന്നത് കാണേണ്ടിവന്ന ഒരനാഥജന്മത്തിന്റെ നിസ്സഹായതകള്‍ നിറയുന്ന 'രണ്ടമ്മയും ഒരു മകനും'.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354328732 |
ISBN | 978-93-5432-873-2 |