6,99 €
മലയാളിയുടെ വായനാ ലോകങ്ങളെ എക്കാലവും ത്രസ്സിപ്പിച്ച പുനത്തില്‍ കുഞ്ഞബദുള്ളയുടെ അതിരുഭേദിച്ചു നില്‍ക്കുന്ന ആത്മപരതയുടെ രചന. ജീവിതത്തെ അതിലെ സര്‍വ്വവിധ ചാപല്യങ്ങളോടെയും തുറന്നിട്ടുകൊണ്ട് കുഞ്ഞുകുഞ്ഞു വാക്കുകളാല്‍ ആവിഷ്‌കരിക്കുകയാണ് ഈ ആത്മകഥ. പലരും തുറക്കാന്‍ മടിക്കുന്ന അനുഭവരാശികള്‍ പകര്‍ന്നുതരുമ്പോള്‍ കഥാലോകത്തുകണ്ട കുഞ്ഞബ്ദുള്ളയേക്കാള്‍ വലിയൊരു കുഞ്ഞബ്ദുള്ള പ്രത്യക്ഷനാകുന്നു. In this memoir, Punathil Kunjabdullah opens up to his readers in a way seldom anybody has ever dared to....
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353907761 |
ISBN | 978-93-5390-776-1 |