13,99 €
വിഭ്രാമകമായ ആഖ്യാനത്തോടെ സമൂഹത്തിന്റെ അരികുകളിലും മനസ്സുകളിലെ ഇരുളുകളിലും വസിക്കുന്ന ചില വിശ്വാസങ്ങളെ പുറത്തുകൊണ്ടുവരുന്ന പ്രാണസഞ്ചാരം മലയാളത്തില്‍ പുതിയൊരനുഭവമാകുന്നു. ആശയത്തിലും ആഖ്യാനത്തിലും പുതുനോവലിന്റെ തിളക്കമാര്‍ന്ന ഒരു ഈടുവയ്പ്പാകുന്ന കൃതി. തമോവേദത്തിനുശേഷം രാജീവ് ശിവശങ്കറിന്റെ തൂലികയില്‍ നിന്നും പിറന്ന ശക്തമായ നോവല്‍.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353907549 |