13,99 €
ഒരു സമുദായത്തിന്റെ പരിവര്‍ത്തനം മാത്രമല്ല; റോബിന്‍ ജെഫ്രി എന്ന പണ്ഡിതന്‍ വായനക്കാര്‍ക്കു മുന്‍പാകെ അവതരിപ്പി ക്കുന്നത്. മറിച്ച്; അന്നേവരെ നിലനിന്നിരുന്ന സകല സമവാക്യങ്ങളെയും തിരുത്തിക്കൊണ്ടുള്ള കേരളദേശത്തിന്റെ സമൂലമായ മാറ്റത്തെയാണ്. കേരളചരിത്രത്തിന്റെ ഇരുള്‍വീണുകിടക്കുന്ന ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന അത്യപൂര്‍വ്വവും അനന്യവുമായ ഈ ഗ്രന്ഥം ചരിത്രാന്വേഷികള്‍ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും. This book represents the most systematic attempt to trace the profound social cChange that took over Kerala...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353908591 |
ISBN | 978-93-5390-859-1 |