Robin K. Mathew - Digital Nagavallimar

Robin K. Mathew - Digital Nagavallimar

6,99 €

ഡിജിറ്റൽ നാഗവല്ലിമാർ എന്ന ഈ പുസ്തകം ഒരേ സമയം തന്നെ ഒരു മനഃശാസ്ത്ര ഗ്രന്ഥവും അനുഭവ ഗ്രന്ഥവുമാണ്.ഒന്ന് രണ്ടു കേസുകൾ ഇതിൽ വിവരിക്കുന്നുണ്ടെങ്കിലും ഇതൊരു മനഃശാസ്ത്ര കേസ് ഡയറിയല്ല.ഇതിലെ ഓരോ അധ്യായത്തിലും ലേഖകൻ നേരിട്ട് അറിഞ്ഞതോ ;കണ്ടതോ അനുഭവിച്ചതായോ ഉള്ള അനുഭവങ്ങളാണ് ഉള്ളത്.കൂടുതൽ സംഭവങ്ങളും വിദേശ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളാണ്. ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ അക്കാദമികതയുടെയും മാനവികതയുടെയും അടിസ്ഥാനത്തിൽ നോക്കി കാണുവാൻ ഉള്ളയൊരു ശ്രമമാണ് ഇത് . ഇതിലെ കേസുകളിലും...

Direkt bei Thalia AT bestellen

Produktbeschreibung

ഡിജിറ്റൽ നാഗവല്ലിമാർ എന്ന ഈ പുസ്തകം ഒരേ സമയം തന്നെ ഒരു മനഃശാസ്ത്ര ഗ്രന്ഥവും അനുഭവ ഗ്രന്ഥവുമാണ്.ഒന്ന് രണ്ടു കേസുകൾ ഇതിൽ വിവരിക്കുന്നുണ്ടെങ്കിലും ഇതൊരു മനഃശാസ്ത്ര കേസ് ഡയറിയല്ല.ഇതിലെ ഓരോ അധ്യായത്തിലും ലേഖകൻ നേരിട്ട് അറിഞ്ഞതോ ;കണ്ടതോ അനുഭവിച്ചതായോ ഉള്ള അനുഭവങ്ങളാണ് ഉള്ളത്.കൂടുതൽ സംഭവങ്ങളും വിദേശ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളാണ്. ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ അക്കാദമികതയുടെയും മാനവികതയുടെയും അടിസ്ഥാനത്തിൽ നോക്കി കാണുവാൻ ഉള്ളയൊരു ശ്രമമാണ് ഇത് . ഇതിലെ കേസുകളിലും അനുഭവങ്ങളിലും പറഞ്ഞിരിക്കുന്ന എല്ലാ പേരുകളും സ്ഥലങ്ങളും ശരിയായിട്ടുള്ളതല്ല.പക്ഷെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയായ പേരുകളോടെ തന്നെ ഇതിൽ രേഖപെടുത്തിയിട്ടുണ്ട്.ആരുടേയും സ്വകാര്യത നഷ്‌ട്ടപെടാതെയിരിക്കുവാനും ആരുടെയും വികാരങ്ങളെയും ഹനിക്കാതെയിരിക്കുവാനും ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതിൽ ചരിത്രമുണ്ട്; ശാസ്ത്രമുണ്ട്; മനശാസ്ത്രം ഉണ്ട് ;തീവ്ര അനുഭവങ്ങളുണ്ട്;അതി വൈകാരികതയും ഉണ്ട്.
Marke Storyside IN
EAN 9789356047525
ISBN 978-93-5604-752-5

...

19,99 €

George Orwell - Farm der Tiere
...

10,89 €

Johann Wolfgang von Goethe - Faust...
...

4,99 €

Sergio Torres Arzayús - El universo....
...

9,99 €

Andreu Martin Farrero - Tres deseos
...

19,99 €

Pilar Pascual Echalecu - Mundo Sueño...

Beratungskontakt

contact-lady

Vereinbaren Sie ein kostenloses Erstgespräch. Wir beraten Sie gerne!



Kategorien