17,99 €
പാസ്റ്റ് അസ് പ്രസന്‍റെ ( The Past As Present ) എന്ന ഇംഗ്ലീഷ് പുസ്തകത്തിന്‍റെ മലയാള പരിഭാഷയാണ് ചരിത്രാവര്‍ത്തനം. സോയ് ജോസാണ് പുസ്തകത്തിന്‍റെ പരിഭാഷ നിര്‍വഹിച്ചത്. മതം; വർഗീയത; സ്വത്വബോധം; മതഗ്രന്ഥങ്ങൾ; സ്ത്രീ സമത്വവാദം; അക്കാദമികരംഗത്തെ വർഗീയവത്കരണം; ചരിത്രപഠനം എന്നിവയെക്കുറിച്ച് ഇന്ത്യയിലെ വിഖ്യാത ചരിത്രകാരിയായ റൊമില ഥാപ്പർ നടത്തിയ പഠനങ്ങൾ. സമകാലിക ഇന്ത്യൻ സമൂഹം ഉന്നയിക്കേണ്ട ചോദ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഈ പുസ്തകം ഭൂതകാലത്തെക്കുറിച്ച് ചരിത്രപ്രചാരത്തിലുണ്ടായിരുന്ന കാഴ്ചപ്പാടുകളെ വിലയിരുത്തിക്കൊണ്ട്...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354822209 |
ISBN | 978-93-5482-220-9 |