2,99 €
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന സ്ത്രീ മനസ്സിന്റെ ആകുലതകളും വർത്തമാനകാലത്തിന്റെ വിഹ്വലതകളും ചേർത്തെഴുതിയ കഥകൾ. കറുത്തകുപ്പായക്കാരി, ഇടത്താവളം ,മെഹ്ബൂബ ,വെയിൽ തുടങ്ങി കാലത്തെ അടയാളപ്പെടുത്തുന്ന പത്തു കഥകൾ. A collection of 10 short stories by Sithara S that reflect feminine anxieties and present day agonies.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353908515 |