13,99 €
ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവല്‍. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354327186 |
ISBN | 978-93-5432-718-6 |