13,99 €
കഴിഞ്ഞുപോയൊരു ചരിത്രഗാഥയുടെ ഈണം തത്തിക്കളിക്കുന്ന തൃക്കോട്ടൂരംശത്തിന്റെ ഊടുവഴികളിലും തൃക്കോട്ടൂരങ്ങാടിയിലും മാടത്തുമ്മല്‍ തറവാട്ടിലുമൊക്കെയായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കഥകള്‍. നാടോടിക്കഥകളുടെ മൊഴിവഴക്കവും ഗ്രാമ്യതയും നാട്ടുവര്‍ത്തമാനങ്ങളുടെ കഴക്കെട്ടുകളും കലര്‍ന്ന ആഖ്യാനത്തിലൂടെ ഒരു നാടോടി ഇതിഹാസം തീര്‍ക്കുകയാണ് യു.എ. ഖാദര്‍. U A Khader introduces his readers to the myths and folklores that have been part of the Thrikottoor angadi, so on and so forth....
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789353907334 |
ISBN | 978-93-5390-733-4 |