9,99 €
സഹകരണസംഘങ്ങളുടെയും ധവളവിപ്ലവത്തിന്റെയും അസാധാരണ വിജയത്തിലൂടെ ആധുനിക ഭാരതത്തിന്റെ ശില്പികളിലൊരാളായി മാറിയ വര്ഗീസ് കുര്യന്റെ'ആത്മകഥ. ഏറെയാഥാര്ത്ഥ്യങ്ങള് വെളിപ്പെടുത്തുന്ന വായിക്കുന്ന ഏവര്ക്കും പ്രചോദനം നല്കുന്ന ഒരു ഗ്രന്ഥം. ഡോക്ടര്‍ കുര്യന്റെ സംഭവഹുലവും വര്‍ണ്ണാഭവുമായ ജീവിതത്തിലെ വെല്ലുവിളികളെയും നേട്ടങ്ങളെയും നൈരാശ്യങ്ങളെയും കുറിച്ച് ആകര്‍ഷകമായ ഒരു കാഴ്ചയാണ് ഈ ഓര്‍മ്മക്കുറിപ്പ് നമുക്ക് നല്കുന്നത്. Dr. Verghese Kurien popularly known as the 'father of the white revolution' recounts with customary candour...
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354321467 |
ISBN | 978-93-5432-146-7 |